വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോജേര്‍സ് കപ്പ്: ജോകോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി... അട്ടിമറിച്ചത് 19 കാരന്‍

ടൊറോന്റോ: റോജേര്‍സ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ വിംബിള്‍ഡന്‍ ജേതാവും മുന്‍ ലോക ഒന്നാം നമ്പറുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിന് ഞെട്ടിക്കുന്ന തോല്‍വി. പ്രീക്വാര്‍ട്ടറില്‍ 19 കാരനായ ഗ്രീസിന്റെ സ്റ്റെഫാനോസ് ടി്റ്റ്‌സിപാസാണ് ജോകോവിച്ചിനെ അട്ടിമറിച്ചത്.

novakdjokovic

ഇന്ത്യയും അര്‍ജന്റീനയും ഒരേ ലെവലോ? അദ്ഭുതജയത്തിന് പിന്നില്‍... കോച്ച് പറയുന്നുഇന്ത്യയും അര്‍ജന്റീനയും ഒരേ ലെവലോ? അദ്ഭുതജയത്തിന് പിന്നില്‍... കോച്ച് പറയുന്നു

ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഗ്രീസ് താരത്തിന്റെ വിജയം. മല്‍സരം രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ടുനിന്നു. സ്‌കോര്‍: 6-3, 6-7 (5-7), 6-3.

ഇതാണ് കളി, ഒന്നൊന്നര ലീഗ്... ഇനി പ്രീമിയര്‍ ലീഗ് പൂക്കാലം, യുനൈറ്റഡിന് ആദ്യ അങ്കം ഇതാണ് കളി, ഒന്നൊന്നര ലീഗ്... ഇനി പ്രീമിയര്‍ ലീഗ് പൂക്കാലം, യുനൈറ്റഡിന് ആദ്യ അങ്കം

കരിയറിലാദ്യമായാണ് നിലവില്‍ ലോക 27ാം റാങ്കുകാരനായ ടിറ്റ്‌സിപാസ് എടിപി ലോക ടൂര്‍ മാസ്‌റ്റേഴ്‌സ് 1000 ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യനായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവാണ് 19 കാരനായ ഗ്രീസ് താരത്തിന്റെ എതിരാളി.

Story first published: Friday, August 10, 2018, 12:47 [IST]
Other articles published on Aug 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X