ഫ്രഞ്ച് ഓപ്പണ്‍ കിരീടപ്പോരിന് നദാല്‍; വീണ്ടും ഫെഡററെ തറപറ്റിച്ചു
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ കോര്‍ട്ടില്‍ ഒരിക്കല്‍ക്കൂടി റോജര്‍ ഫെഡററെ കീഴടക്കി റാഫേല്‍ നദാല്‍. സെമിയില്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച നദാല്‍ കളിമണ്‍ കോര്‍ട്ടിലെ തന്റെ ആധിപത്യം വീണ്ടും തെളിയിച്ചു. 6-3, 6-4, 6-2 എന്ന സ്‌കോറിനാണ് സ്പാനിഷ് താരത്തിന്റെ ജയം.

റോളണ്ട് ഗാരോസില്‍ 12-ാം കിരീടം ലക്ഷ്യമിടുന്ന 33-കാരനായ നദാല്‍ ശക്തമായ പ്രകടനത്തിലൂടെയാണ് മൂന്ന് സെറ്റുകളും അനായാസം സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണിലെ 12-ാം കിരീടമെന്ന സ്വപ്‌നനേട്ടം ഇനി നദാലിന് ഒരുപടി മാത്രം അകലെയാണ്.
Story first published: Saturday, June 8, 2019, 9:09 [IST]
Other articles published on Jun 8, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications