വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ഡ് കോര്‍ട്ടില്‍ മുറേ തിരിച്ചെത്തി... 16 മാസത്തിനു ശേഷം; വിജയത്തുടക്കം

വാഷിങ്ടണ്‍: 16 മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് സൂപ്പര്‍താരം ആന്‍ഡി മുറേ ഹാര്‍ഡ് ടെന്നിസ് കോര്‍ട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. വാഷിങ്ടണ്‍ ഓപ്പണിലാണ് 31 കാരനായ മുറേ റാക്കറ്റേന്തിയത്. ഹാര്‍ഡ് കോര്‍ട്ടില്‍ വെല്ലുവിളി നേരിട്ടെങ്കിലും മുറേയ്ക്ക് വിജയത്തോടെ തുടങ്ങാനായി.

രാഹുല്‍ ചെറിയ 'മീനല്ല',</a></strong><a class= അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരം" title="രാഹുല്‍ ചെറിയ 'മീനല്ല', അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരം" />രാഹുല്‍ ചെറിയ 'മീനല്ല', അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരം

andymurray


ആദ്യറൗണ്ടില്‍ അമേരിക്കയുടെ മക്കെന്‍സി മക്‌ഡൊണാള്‍ഡിനെയാണ് മുറേ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-4, 7-5. മല്‍സരം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ജനുവരിയില്‍ ഇടുപ്പിന് സര്‍ജറി ചെയ്തതിനു ശേഷം ഇത് നാലാം തവണയാണ് മുറേ ടെന്നിസ് കോര്‍ട്ടിലിറങ്ങുന്നത്.

Story first published: Tuesday, July 31, 2018, 15:10 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X