Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ഡ് കോര്‍ട്ടില്‍ മുറേ തിരിച്ചെത്തി... 16 മാസത്തിനു ശേഷം; വിജയത്തുടക്കം

വാഷിങ്ടണ്‍: 16 മാസത്തെ ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് സൂപ്പര്‍താരം ആന്‍ഡി മുറേ ഹാര്‍ഡ് ടെന്നിസ് കോര്‍ട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. വാഷിങ്ടണ്‍ ഓപ്പണിലാണ് 31 കാരനായ മുറേ റാക്കറ്റേന്തിയത്. ഹാര്‍ഡ് കോര്‍ട്ടില്‍ വെല്ലുവിളി നേരിട്ടെങ്കിലും മുറേയ്ക്ക് വിജയത്തോടെ തുടങ്ങാനായി.

andymurray


ആദ്യറൗണ്ടില്‍ അമേരിക്കയുടെ മക്കെന്‍സി മക്‌ഡൊണാള്‍ഡിനെയാണ് മുറേ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6, 6-4, 7-5. മല്‍സരം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ജനുവരിയില്‍ ഇടുപ്പിന് സര്‍ജറി ചെയ്തതിനു ശേഷം ഇത് നാലാം തവണയാണ് മുറേ ടെന്നിസ് കോര്‍ട്ടിലിറങ്ങുന്നത്.

Story first published: Tuesday, July 31, 2018, 15:10 [IST]
Other articles published on Jul 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+