Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരിയ ഷറപ്പോവയും കാമുകനും വേര്‍പിരിഞ്ഞു

ഒടുവില്‍ ഊഹാപോഹങ്ങള്‍ക്ക വിരാമമായി. ടെന്നീസ് താരം മരിയാ ഷറപ്പോവയും കാമുകന്‍ ഗ്രിഗര്‍ ദിമിത്രോവും തമ്മില്‍ വേര്‍പിരിഞ്ഞു. ഇഎസ്പിഎന്റെ സ്‌പോര്‍ട്ട്‌സ് റിപ്പോര്‍ട്ടറായ ഡാരന്‍ റൊവലാണ് ഇക്കാര്യം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്.

ഇരുവരും ഡെയ്റ്റിംഗില്‍

ഇരുവരും ഡെയ്റ്റിംഗില്‍

ഷറപ്പോവയുംഗ്രിഗര്‍ ദിമിത്രോവും 2012 മുതല്‍ ഡെയ്റ്റിംഗിലായിരുന്നു.

അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

കഴിഞ്ഞ വര്‍ഷം ഒടുവില്‍ ഇരുവരും വിവാഹം കഴിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

സ്ഥിരീകരണം

സ്ഥിരീകരണം

ദിമിത്രോവ് ബല്‍ഗേറിയന്‍ തങ്ങള്‍ വേര്‍പിരിയുന്ന കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്

മരിയഷറപ്പോവ പ്രതികരിച്ചില്ല

മരിയഷറപ്പോവ പ്രതികരിച്ചില്ല

മരിയയുടെ ഭാഗത്ത്‌നിന്ന് ഇതുവരെ യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. മരിയാ ഷറപ്പോവയുടെ പ്രതിനിധികളും പ്രതികരിക്കാന്‍ തയാറായിട്ടില്ല.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇരുവരുടെയും ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആക്ടീവാണെങ്കിലും ബ്രേക്ക്അപ്പ് സംബന്ധിച്ചുള്ള യാതൊരുവിധ പരാമര്‍ശങ്ങളുമില്ല.

Story first published: Saturday, July 25, 2015, 13:30 [IST]
Other articles published on Jul 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+