Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയ്ക്ക് ഖേല്‍രത്‌ന നഷ്ടമാവുമോ?

ബെംഗളൂരു: ടെന്നിസ് താരം സാനിയ മിര്‍സക്കു പ്രഖ്യാപിച്ച രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് സ്റ്റേ. കര്‍ണാടക ഹൈകോടതിയാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം സ്റ്റേ ചെയ്തത്. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

ഗിരിഷ പറയുന്നത്

ഗിരിഷ പറയുന്നത്

2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഗിരിഷ ആവശ്യപ്പെട്ടത്.

 15 ദിവസത്തിനുള്ളില്‍ മറുപടി

15 ദിവസത്തിനുള്ളില്‍ മറുപടി

വിഷയത്തില്‍ കേന്ദ്ര കായികമന്ത്രാലയത്തോടും സാനിയയോടും 15 ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ കോടതി നോട്ടീസ് അയച്ചു.

 പോയിന്റ് സിസ്റ്റം

പോയിന്റ് സിസ്റ്റം

ഖേല്‍രത്‌ന പുരസ്‌കാര നിര്‍ണയത്തില്‍ സാനിയക്ക് നല്‍കിയ പോയിന്റ് സിസ്റ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും.

ഹര്‍ജിയില്‍ പറയുന്നത്

ഹര്‍ജിയില്‍ പറയുന്നത്

ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താന്‍ രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരം അര്‍ഹിക്കുന്നതായി എച്ച്.എന്‍.ഗിരിഷ ഹര്‍ജിയില്‍ വ്യക്തമാക്കി.

 അവാര്‍ഡിന് പരിഗണിക്കുന്നത്

അവാര്‍ഡിന് പരിഗണിക്കുന്നത്

2011മുതലുള്ള മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ മാത്രം പ്രകടനങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനു പരിഗണിക്കുക.

Story first published: Thursday, August 27, 2015, 12:30 [IST]
Other articles published on Aug 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+