വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: ആഞ്ചലിക് കെര്‍ബറെ അട്ടിമറിച്ച് പ്ലിസ്‌കോവ ചാമ്പ്യന്‍

ഈസ്റ്റ്‌ബോണ്‍: നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആഞ്ചലിക് കെര്‍ബറെ വീഴ്ത്തി കരോലിന പ്ലിസ്‌കോവ ഈസ്റ്റ്‌ബോണ്‍ ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം നേടി. പുരുഷ വിഭാഗത്തില്‍ ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് ചാമ്പ്യന്‍.

 ജര്‍മനിയെ ഞെട്ടിച്ച് സ്വീഡന്‍, ഹോളണ്ടിനും ജയം; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടം ജര്‍മനിയെ ഞെട്ടിച്ച് സ്വീഡന്‍, ഹോളണ്ടിനും ജയം; വനിതാ ലോകകപ്പില്‍ ഇനി സെമി പോരാട്ടം

വിംബിള്‍ഡണിന് മുന്നോടിയായി നടക്കുന്ന ഈസ്റ്റ്‌ബോണ്‍ ടെന്നിസില്‍ രണ്ടാം കിരീടം തേടിയെത്തിയ കെര്‍ബര്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഫൈനലിലെത്തിയത്.

karolinapliskova

ഫൈനലില്‍ 6-1, 6-4 എന്ന സ്‌കോറിനാണ് പ്ലിസ്‌കോവ കെര്‍ബറെ അട്ടിമറിച്ചത്. പ്ലിസ്‌കോവയുടെ മൂന്നാം ഡബ്ല്യു.ടി.എ. കിരീടമാണിത്. ഫൈനലില്‍ സാം ക്യുറെയെയാണ് ടെയ്‌ലര്‍ ഫ്രിറ്റ്‌സ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-4.

Story first published: Sunday, June 30, 2019, 10:21 [IST]
Other articles published on Jun 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X