വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാരിസ് മാസ്റ്റേഴ്‌സില്‍ ക്ലാസിക്ക് സെമി പോര്; ഫെഡററും ജോകോവിച്ചും മുഖാമുഖം

പാരിസ്: പാരിസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ക്ലാസിക്ക് സെമിഫൈനല്‍ പോര്. മുന്‍ ചാംപ്യന്‍മാരും സൂപ്പര്‍ താരങ്ങളുമായ റോജര്‍ ഫെഡററും നൊവാക് ജോകോവിച്ചും തമ്മിലാണ് പാരിസ് മാസ്റ്റേഴ്‌സിന്റെ സെമി ഫൈനലില്‍ മുഖാമുഖം വരുന്നത്.

djokovic and federer to meet in paris masters semi-final

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനീസ് താരം കെയ് നിഷിങ്കോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസവും ലോക മൂന്നാം നമ്പറുമായ ഫെഡറര്‍ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 6-4, 6-4. മല്‍സരം ഒരു മണിക്കൂറും 21 മിനിറ്റും കൊണ്ട് അവസാനിച്ചു.

ഗോളുമായി നെയ്മറും എംബാപ്പെയും; തുടര്‍ ജയത്തില്‍ യൂറോപ്പ്യന്‍ റെക്കോഡിട്ട് പിഎസ്ജി
അതേസമയം, രണ്ടാം സീഡായ സെര്‍ബിയയുടെ ജോകോവിച്ച് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെയാണ് മറികടന്നത്. രണ്ട് മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോകോവിച്ചി്‌ന്റെ വിജയം. സ്‌കോര്‍: 4-6, 6-2, 6-3.

Story first published: Saturday, November 3, 2018, 11:03 [IST]
Other articles published on Nov 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X