ടെന്നിസ് ലോകത്തിന്റെ നെറുകയില്‍ ആഷ്‌ലി ബാര്‍ട്ടി; ബിര്‍മിങ്ഹാമില്‍ കിരീടം
ബിര്‍മിങ്ഹാം: ടെന്നിസ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയക്കാരിയായി ആഷ്‌ലി ബാര്‍ട്ടി. ബിര്‍മിങ്ഹാം ഡബ്ല്യു.ടി.എ. കിരീടനേട്ടത്തോടെയാണ് 23കാരിയായ ആഷ്‌ലി ബാര്‍ട്ടി ഒന്നാം റാങ്ക് ഉറപ്പിച്ചത്.
എവോനെ ഗൂലഗോങ് കവലെയാണ് ഇതിനുമുമ്പ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ഓസ്‌ട്രേലിയക്കാരി. 1976-ല്‍ രണ്ടാഴ്ചക്കാലമാണ് കവ്‌ലെ ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ജപ്പാന്റെ നവോമി ഒസാകെയെ പിന്തള്ളിയാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ബാര്‍ട്ടി ടെന്നിസ് ലോകത്തിന്റെ നെറുകയിലെത്തുന്നത്.

തന്റെ ഡബിള്‍സ് പങ്കാളിയായ ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെയാണ് ബാര്‍ട്ടി ബിര്‍മിങ്ഹാം ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-5.
Story first published: Monday, June 24, 2019, 11:30 [IST]
Other articles published on Jun 24, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications