ഈസ്റ്റ്‌ബോണ്‍ ടെന്നിസ്: ഹാലെപ്പിനെ വീഴ്ത്തി കെര്‍ബര്‍ സെമിയില്‍
ഈസ്റ്റ്‌ബോണ്‍: നിലവിലെ വിംബിഡണ്‍ ചാമ്പ്യനായ ആഞ്ചലിക് കെര്‍ബര്‍ ഈസ്റ്റ്‌ബോണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ കടന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റുമാനിയയുടെ സിമോണ ഹാലെപ്പിനെയാണ് ക്വാര്‍ട്ടറില്‍ കെര്‍ബര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-3.

സീഡ് ചെയ്യപ്പെടാത്ത തുണീസ്യന്‍ താരം ഓണ്‍സ് ജെബ്യൂറാണ് സെമിയില്‍ കെര്‍ബറുടെ എതിരാളി. ക്വാര്‍ട്ടറില്‍ ആലിസ് കോര്‍ണെറ്റിനെയാണ് ജെബ്യൂര്‍ മറികടന്നത്. സ്‌കോര്‍: 1-6, 7-5, 6-3.
Story first published: Friday, June 28, 2019, 12:40 [IST]
Other articles published on Jun 28, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications