വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മടങ്ങിവരവില്‍ കിരീടനേട്ടവുമായി ആന്‍ഡി മറെ; ക്യൂന്‍സ് ഡബിള്‍സില്‍ ലോപ്പസിനൊപ്പം ചാമ്പ്യന്‍

ലണ്ടന്‍: തുടര്‍ച്ചയായ പരിക്കിനെത്തുടര്‍ന്ന് ടെന്നിസില്‍ നിന്ന് വിരമിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെ കിരീടനേട്ടത്തോടെ മടങ്ങിവരവ് ആഘോഷമാക്കി. ക്യൂന്‍സ് ക്ലബ് ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സില്‍ ജേതാവായാണ് മറെ തിരിച്ചുവരവ് അറിയിച്ചത്. 32കാരനായ സ്‌കോട്‌ലന്‍ഡ് താരം സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനൊപ്പമാണ് ചാമ്പ്യനായത്.

ലോകകപ്പില്‍ സെമി കാണാതെ പുറത്താവാന്‍ കാരണം; മനസ്സ് തുറന്ന് ഫഫ് ഡു പ്ലസിസ്ലോകകപ്പില്‍ സെമി കാണാതെ പുറത്താവാന്‍ കാരണം; മനസ്സ് തുറന്ന് ഫഫ് ഡു പ്ലസിസ്

ജോ സലിസ്ബറി-രാജീവ് റാം സഖ്യത്തെയാണ് മറെ-ലോപസ് ടീം ഫൈനലില്‍ മറിടകന്നത്. സ്‌കോര്‍: 7-6, 5-7, 10-5.

andymurray

മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ മറെ ഈ വര്‍ഷം ആദ്യമാണ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അഞ്ചുമാസത്തിനുശേഷമാണ് മറെ കോര്‍ട്ടില്‍ തിരിച്ചെത്തിയത്. ഡബിള്‍സില്‍ സജീവമായ ശേഷം സിംഗിള്‍സിലും മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

Story first published: Monday, June 24, 2019, 15:01 [IST]
Other articles published on Jun 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X