വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

18 കാരിക്ക് പീഡനം... ഒളിംപ്യന്‍ സൗമ്യജിത്ത് ഘോഷ് കുരുക്കില്‍!! കേസെടുത്തു

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി

കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രമുഖ ടേബിള്‍ ടെന്നീസ് താരവും ഒളിംപ്യനുമായ സൗമ്യജിത്ത് ഘോഷ് പീഡനക്കേസില്‍ കുടുങ്ങി. 18 കാരിയാണ് താരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് 24 കാരനായ സൗമ്യജിത്തിനെതിരേ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നല്‍കി തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി തവണ സൗമ്യജിത്ത് തന്നെ ലൈഗിംകമായി ചൂഷണം ചെയ്തിട്ടുണ്ടെുന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഐപിഎല്‍: ഇവരെ എന്തിനു കൈവിട്ടു? ഫ്രാഞ്ചൈസികള്‍ ഇതിനു 'വില കൊടുക്കേണ്ടിവരും, വലിയ വില'!!ഐപിഎല്‍: ഇവരെ എന്തിനു കൈവിട്ടു? ഫ്രാഞ്ചൈസികള്‍ ഇതിനു 'വില കൊടുക്കേണ്ടിവരും, വലിയ വില'!!

ഇനി തര്‍ക്കം വേണ്ട, ഏകദിനം തിരുവനന്തപുരത്ത് തന്നെ... കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നുഇനി തര്‍ക്കം വേണ്ട, ഏകദിനം തിരുവനന്തപുരത്ത് തന്നെ... കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നു

1

സൗമ്യജിത്തില്‍ നിന്നും ഒരു തവണ താന്‍ ഗര്‍ഭം ധരിച്ചിരുന്നതായും എന്നാല്‍ പിന്നീട് ഇതിനെ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ കുറിച്ചിട്ടുണ്ട്. 18 വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് സൗമ്യജിത്ത് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ദുരുപയോഗം ചെയ്ത ശേഷം മകളെ സൗമ്യജിത്ത് ഇപ്പോള്‍ അവഗണിക്കുകയാണെന്നും ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

2

2014ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് സൗമ്യജിത്തും പെണ്‍കുട്ടിയും
തമ്മില്‍ പരിചയപ്പെടുന്നത്. അപ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. സൗഹൃദത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സൗമ്യജിത്തിന്റെ സിലിഗുരിയിലെ വീട്ടില്‍ വച്ചും കൊല്‍ക്കത്തയിലുള്ള ഫ്‌ളാറ്റില്‍ വച്ചും ഇരുവരും സ്ഥിരമായി കാണാറുണ്ടായിരുന്നു. കൂടാതെ രക്ഷിതാക്കള്‍ ഇല്ലാതിരുന്നപ്പോള്‍ ബറാസത്തിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലും താരം വന്നിരുന്നതായി ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story first published: Thursday, March 22, 2018, 14:39 [IST]
Other articles published on Mar 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X