ദില്ലി: ബില്യാര് zwj;ഡ് സില് zwj; വര് zwj;ഷങ്ങളായി ലോക നിലവാരമുള്ള പ്രകടനം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഒട്ടേറെ ലോക കിരീടങ്ങള്‍ zwj; ഇന്ത്യയിലെത്തിച്ച പങ്കജ് അദ്വാനി ഈ വര് zwj;ഷവും പ്രകടനം ആവര് zwj;ത്തിച്ചു. ഏഷ്യന്‍ zwj; സ് നൂക്കര്‍ zwj; ടൂറില്‍ zwj; കിരീടം നേടിയതിന് പിന്നാലെയാണ് പങ്കജ് അദ്വാനി ലോക ബില്യാര് zwj;ഡ് സ് കിരീടം ഒരിക്കല്‍ zwj;ക്കൂടി സ്വന്തമാക്കിയത്. ഇന്റര്‍ zwj; നാഷണില്‍ zwj; ബില്യാര് zwj;ഡ് സ് ആന്‍ zwj;ഡ് സ് നൂക്കര്‍ zwj; ചാമ്പ്യന്‍ zwj;ഷിപ്പിന്റെ 150 പോയന്റ് ഫോര്‍ zwj;മാറ്റില്‍ zwj; നടന്ന മത്സരത്തില്‍ zwj; മികച്ച പ്രകടനമായിരുന്നു അദ്വാനിയുടേത്. പെയ് നിന്റെ സ്ലഡ്ജിങ്ങിന് തിരിച്ചുപണികൊടുത്ത് പന്ത്; പ്രകോപനം ഏറ്റു, പെയ്ന് zwj; പുറത്ത്മ്യാന് zwj;മറില് zwj; 150 പോയന്റ് ഫോര്‍ zwj;മാറ്റില്‍ zwj; നടന്ന മത്സരത്തില്‍ zwj; മുന്‍ zwj; ലോക ചാമ്പ്യന്മാരെ കീഴടക്കി പങ്കജ് കിരീടത്തില്‍ zwj; മുത്തമിട്ടു. മനന്‍ zwj; ചന്ദ്രയ് ക്കൊപ്പം ചേര് zwj;ന്ന് ലോക ടീം ചാമ്പ്യന്‍ zwj;ഷിപ്പും താരം സ്വന്തമാക്കി. പാക്കിസ്ഥാനെ തോല് zwj;പ്പിച്ചായിരുന്നു ഇന്ത്യയുടെ നേട്ടം. കൂടുതല്‍ zwj; ടൂര്‍ zwj;ണമെന്റുകളില് zwj; പങ്കെടുത്തില്ലെങ്കിലും 2018 തന്നെ സംബന്ധിച്ചിടത്തോളം മികച്ച വര് zwj;ഷമാണെന്ന് പങ്കജ് പറഞ്ഞു.ദേശീയ കിരീടത്തിന് പിന്നാലെ ഏഷ്യന്‍ zwj;, ലോക കിരീടങ്ങളും സ്വന്തമാക്കാനായി. മനനൊപ്പം നേടിയ കിരീടമാണ് ഇതില്‍ zwj; വിലപ്പെട്ടത്. ആദ്യമായി ലഭിച്ച ഏഷ്യന്‍ zwj; ട്രോഫിയും വിലയേറിയ നേട്ടമായി കാണുന്നു. അടുത്തവര്‍ zwj;ഷം കൂടുതല്‍ zwj; ടൂര്‍ zwj;ണമെന്റുകളില് zwj; പങ്കെടുക്കാന്‍ zwj; കഴിയുമെന്നാണ് പ്രതീക്ഷ. ബില്യാര് zwj;ഡ് സിലും സ് നൂക്കറിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ zwj; ഇവ ഒരുപോലെ ബാലന് zwj;സ് ചെയ്തുകൊണ്ടുപോവുകയാണ് പ്രധാനമെന്നും പങ്കജ് അദ്വാനി പറഞ്ഞു.