വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്ണിയുടെ മനസ്സ് കവര്‍ന്ന ക്രിക്കറ്റര്‍... അത് സച്ചിനും കോലിയുമല്ല!! മുന്‍ ക്യാപ്റ്റന്‍

ധോണിയാണ് തനിക്കു പ്രിയപ്പെട്ട താരമാണ് ബോളിവുഡ് സുന്ദരി

By Manu

മുംബൈ: തനിക്ക് ഏറ്റവും പ്രിയങ്കരനായ ക്രിക്കറ്റ് താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പോണ്‍ താരവും ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നടിയുമായ സണ്ണി ലിയോണ്‍. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് തന്റെ ഫേവറിറ്റെന്ന് സണ്ണി വെളിപ്പെടുത്തി. 11 വിക്കറ്റ് ഡോട്ട് കോമെന്ന വെബ് സൈറ്റിന്റെ ലോഞ്ചിനു ശേഷം സംസാരിക്കുകയിരുന്നു അവര്‍.

1

ധോണിയാണ് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റര്‍. ധോണിയുടെ മകള്‍ വളരെ ക്യൂട്ടാണ്. മകളോടൊപ്പമുള്ള ചിത്രങ്ങള്‍ ധോണി പോസ്റ്റ് ചെയ്യുന്നത് കാണാറുണ്ട്. ആ ചിത്രങ്ങളെല്ലാം വളരെ മനോഹരമാണ്‌. ധോണി കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസുക്ഷിക്കുന്നയാള്‍ കൂടിയാണ്. അതുകൊണ്ടാണ് ധോണി തന്റെ ഫേവറിറ്റായി മാറിയതെന്നും സണ്ണി വെളിപ്പെടുത്തി.

പന്ത് അത്ര മോശക്കാരനല്ല, ധോണിയേക്കാള്‍ കേമനാവാം!! ചില റെക്കോര്‍ഡുകള്‍ ധോണിക്ക് പോലുമില്ലപന്ത് അത്ര മോശക്കാരനല്ല, ധോണിയേക്കാള്‍ കേമനാവാം!! ചില റെക്കോര്‍ഡുകള്‍ ധോണിക്ക് പോലുമില്ല

2

ഇനി രണ്ടു ടെലിവിഷന്‍ ഷോകളിലാണ് താന്‍ അഭിനയിക്കാന്‍ പോവുന്നതെന്ന് ഭാവി പ്രൊജക്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു സണ്ണി മറുപടി നല്‍കി. ഇതു കൂടാതെ സ്വന്തം നിര്‍മാണ കമ്പനിയില്‍ നിന്നുള്ള ബോളിവുഡ് സിനിമയിലും അഭിനയിക്കും. ഈ വര്‍ഷം തന്നെ ഈ സിനിമയിലേക്കു കടക്കും. ഇതു കൂടാതെ രണ്ടു ദക്ഷിണേന്ത്യന്‍ സിനിമകളിലും തന്നെ കാണാമെന്ന് നടി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 13, 2019, 20:02 [IST]
Other articles published on Mar 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X