പരിലീകനായി ലൊപെറ്റെഗി തിരിച്ചെത്തുന്നു; സെവിയ്യയുമായി കരാര്‍ ഒപ്പുവെച്ചു
മാഡ്രിഡ്: സ്‌പെയിന്‍ ദേശീയ ടീമിന്റെയും റയല്‍ മാഡ്രിഡിന്റെയും പരിശീലകനായിരുന്ന ജുലെന്‍ ലൊപെറ്റഗി പരിശീലകനായി തിരിച്ചെത്തുന്നു. സ്പാനിഷ് ക്ലബ്ബ് സെവിയ്യയുമായി ലൊപെറ്റഗി മൂന്നുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.
52കാരനായ ലൊപെറ്റഗി 2018 ഒക്ടോബറിലാണ് റയല്‍ മാഡ്രിഡിലെ കുഴപ്പം നിറഞ്ഞ കാലം അവസാനിപ്പിച്ച് സാന്റിയാഗോ ബെര്‍നബുവിനോട് വിടപറഞ്ഞത്. സ്പാനിഷ് ടീമിന്റെ പരിശീലകനായിരിക്കെ ലൊപെറ്റഗി 2018-2019 സീസണിനായി റയലുമായി കരാറിലേര്‍പ്പെട്ടത് വിവാദമായിരുന്നു. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനിടെയായിരുന്നു ഇത്.

സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി റയലില്‍ ചുമതലയേറ്റ ലൊപെറ്റഗിക്ക് ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാനായില്ല. ബാഴ്‌സലോണയോട് -ന് പരാജയപ്പെട്ടതോടെ ലൊപെറ്റഗി പരിശീലകസ്ഥാനത്ത് നിന്ന് പിന്‍മാറി.
Story first published: Tuesday, June 4, 2019, 17:21 [IST]
Other articles published on Jun 4, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications