വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ മോഡല്‍ വള്ളംകളി ലീഗിന്റെ തീയതി പ്രഖ്യാപിച്ചു; ജേതാക്കള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനത്തുക

കൊച്ചി: കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആദ്യ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തീയതിയും ജേതാക്കള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയും പ്രഖ്യാപിച്ചു. ഓഗസ്ത് 11 മുതല്‍ പതിമൂന്ന് വേദികളിലായി 13 വള്ളംകളി മത്സരങ്ങളാണ് നടത്തുക.

രാഹുല്‍ ചെറിയ 'മീനല്ല', അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരംരാഹുല്‍ ചെറിയ 'മീനല്ല', അടുത്ത സച്ചിനോ, ഗവാസ്‌കറോ ആവും!! വാനോളം പുകഴ്ത്തി മുന്‍ താരം

vallamkali

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കള്‍ക്ക് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും നല്‍കും. ഇത് കൂടാതെ, ഓരോ വേദികളിലും നടക്കുന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയും ലഭിക്കും. ലീഗ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുന്ന ഒന്‍പത് ടീമുകള്‍ക്കും ഓരോ മത്സര വേദിക്കും ബോണസായി 4 ലക്ഷം രൂപ വീതവും അനുവദിക്കും. നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയോടെയാണ് ലീഗ് സമാപിക്കുക.

Story first published: Tuesday, July 31, 2018, 14:41 [IST]
Other articles published on Jul 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X