Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിനേക്കാള്‍ മികച്ച കീപ്പര്‍ രാഹുല്‍, എന്നാല്‍ കീപ്പര്‍ റോള്‍ സ്ഥിരം നല്‍കരുത്; ആകാശ് ചോപ്ര

മുംബൈ: റിഷഭ് പന്തിന് പരിക്കേറ്റതോടെ കീപ്പര്‍ സ്ഥാനം ലഭിച്ച കെ എല്‍ രാഹുലാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരം. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ വെടിക്കെട് ബാറ്റിങ്ങിനൊപ്പം തകര്‍പ്പന്‍ കീപ്പിങ്ങുമായി ഇന്ത്യന്‍ ജയത്തില്‍ രാഹുല്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇതിന് പിാലെ രാഹുലിനെ ഇന്ത്യയുടെ സ്ഥിരം കീപ്പറാക്കണമെ അഭിപ്രായം ഉയര്‍ു. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ദ്രാവിഡുമായാണ് പലരും രാഹുലിനെ താരതമ്യം ചെയ്തത്. സമീപകാലത്തായി ബാറ്റിങ്ങില്‍ ഉജ്ജ്വല ഫോമില്‍ തുടരു രാഹുല്‍ കീപ്പറായി തുടരുതിനെക്കുറിച്ച് മനസ് തുറിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ഇര' ജോലിഭാരം രാഹുലിന് നല്‍കരുതൊണ് ആകാശ് ചോപ്ര അഭിപ്രായപ്പെ'ത്. രാഹുല്‍ ദ്രാവിഡിനേക്കാള്‍ മികച്ച രീതിയില്‍ കീപ്പ് ചെയ്യാന്‍ രാഹുലിന് സാധിച്ചേക്കും. എാല്‍ ഇര' ജോലി തുടര്‍ാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ അത് ബാധിച്ചേക്കാം. 50 ഓവര്‍ കീപ്പ് ചെയ്തതിന് ശേഷം ടോപ് ഓഡറില്‍ ബാറ്റ് ചെയ്യുക പ്രയാസമായിരിക്കുമെും ചോപ്ര പിടിഐയോട് പറഞ്ഞു .ബാറ്റിങ് ഫോമിലുള്ള ഒരാള്‍ക്ക് കീപ്പിങ് കൂടി നല്‍കിയാല്‍ അത് അദ്ദേഹത്തിന്റെ ജോലി ഭാരം ഉയര്‍ത്തുക മാത്രമെ ചെയ്യുകയുള്ളൂവെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.

aakashchopra

രാജ്‌കോ'് ഏകദിനത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 80 റസ് അടിച്ചെടുത്തു. കൂടാതെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ആരോ ഫിഞ്ചിനെ സ്റ്റംപ് ചെയ്ത് രാഹുല്‍ പുറത്താക്കുകയും ചെയ്തു. ഇത് മത്സരത്തില്‍ വഴിത്തിരിവായി. ബൂംറയുടേയും നവദീപ് സൈനിയുടേയും ഷമിയുടേയും പന്തുകള്‍ മികച്ച രീതിയില്‍ പിടിച്ചെടുത്ത് രാഹുല്‍ പ്രശംസ നേടി

Story first published: Sunday, January 19, 2020, 9:15 [IST]
Other articles published on Jan 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+