വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി; റയലിനും ബാഴ്‌സലോണയ്ക്കും കടുപ്പം

Champions League draw: Liverpool drawn with Napoli, Spurs face Bayern | Oneindia Malayalam

മൊണാക്കോ: പുതിയ സീസണിലേക്കുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. മൊണോക്കോയില്‍ വെച്ചുനടന്ന ചടങ്ങില്‍ 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലാക്കി തിരിച്ചു. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, യുവന്റസ് തുടങ്ങിയ ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടം ഏറെക്കുറെ എളുപ്പമാകുമ്പോള്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും കടുപ്പമാകും.

ഗ്രൂപ്പ് എയില്‍ പി.എസ്.ജി, റയല്‍ മാഡ്രിഡ്, ക്ലബ്ബ് ബ്രൂഗ്ഗ്, ഗലാറ്റസറെ. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക്, ടോട്ടനം, ഒളിമ്പ്യാക്കോസ്, റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്. ഗ്രൂപ്പ് സിയില്‍ മാഞ്ചെസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റ. ഗ്രൂപ്പ് ഡിയില്‍ യുവെന്റസ്, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോമോട്ടിവ് മോസ്‌കോ. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍, നാപ്പോളി, ആര്‍.ബി സാല്‍സ്ബര്‍ഗ്, ക്ലബ്ബ് ഗെന്‍ക്.

സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്, ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ?സെലക്ടര്‍മാര്‍ക്ക് പ്രിയം റിഷഭ് പന്ത്, ധോണിയുടെ നാളുകള്‍ എണ്ണിത്തുടങ്ങിയോ?

uefachampionsleague

ഗ്രൂപ്പ് എഫില്‍ ബാഴ്സലോണ, ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ഇന്റര്‍ മിലാന്‍, സ്ലാവിയ പ്രാഹ്. ഗ്രൂപ്പ് ജിയില്‍ സെനിത്, ബെനഫിക്ക, ഒളിമ്പിക് ലിയോണ്‍, ആര്‍.ബി ലെയ്പ്സിഗ്. ഗ്രൂപ്പ് എച്ചില്‍ ചെല്‍സി, അയാക്സ്, വലന്‍സിയ, എഫ്.സി ലില്ലെ എന്നിവരാണ് ഉള്‍പ്പെടുന്നത്. ഓരോ ഗ്രൂപ്പിലും ഏവേ ഹോം അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തും.

Story first published: Friday, August 30, 2019, 10:57 [IST]
Other articles published on Aug 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X