ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ദോഹ വേദിയാവും, മല്‍സരങ്ങള്‍ നവംബര്‍ 30ന്
ദോഹ: കെഎംഎം പെരുമ്പടപ്പ് സ്‌കൂളിന്റെ ഖത്തര്‍ അലുംനി കൂട്ടായ്മ കെഎംഎം സ്‌കൂള്‍ കോറിഡോര്‍ തുടര്‍ച്ചയായ രണ്ടാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. യൂറോപ്പ് ട്രാവല്‍സിന്റെ വിന്നേഴ്സ് ആന്‍ഡ് റണ്ണേഴ്‌സപ്പ് ട്രോഫിക്ക് വേണ്ടിയുള്ള ടൂര്‍ണമെന്റില്‍ എല്ലാ രാജ്യത്തു നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

നവംബര്‍ 30ന് വെള്ളിയാഴ്ച ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കാവുന്നതാണ്. സമീര്‍ - 70400881, ഷെരീഫ്-70142854, ഷബീര്‍-66792902, ഷഫീക്ക്-66529149
Story first published: Thursday, November 15, 2018, 9:18 [IST]
Other articles published on Nov 15, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications