വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ആഴ്‌സണല്‍; എമറിക്ക് പകരം വോള്‍വ്‌സ് കോച്ചെത്തും?

ലണ്ടന്‍: മോശം ഫോമിലുള്ള ആഴ്‌സണലിനെ രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ടീം മാനേജ്‌മെന്റ്. നിലവിലെ പരിശീലകന്‍ ഉനായ് എമറിയെ ഒഴിവാക്കി പകരം വോള്‍വ്‌സ് പരിശീലകന്‍ നൂനോ എസ്പിരിറ്റോ സാന്റോയെ നിയമിക്കാനാണ് ഗണ്ണേഴ്‌സ് പദ്ധതിയിടുന്നത്. ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങറിന് പകരമെത്തിയ എമറിക്ക് ആഴ്‌സണലിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനായില്ല. മെസ്യൂട്ട് ഓസിലുമായുള്ള അഭിപ്രായ ഭിന്നതയ്ക്ക് പി്ന്നാലെ ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ അലക്‌സാണ്ടര്‍ ലാക്കസാറ്റെയും ഔബ്‌മെയാങും കോച്ചിനെതിരേ തിരിഞ്ഞതോടെയാണ് ആഴ്‌സണല്‍ മാനേജ്‌മെന്റ് അഴിച്ചുപണി നടത്താന്‍ തീരുമാനിച്ചത്. സൂപ്പര്‍ താരങ്ങള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൂടുമാറാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതും സാറിക്ക് തിരിച്ചടിയായി.

പരിക്കില്‍ വലഞ്ഞ് ന്യൂസീലന്‍ഡ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്പരിക്കില്‍ വലഞ്ഞ് ന്യൂസീലന്‍ഡ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

arsenal try to contract with wolves boss nuno espírito santo

വോള്‍വ്‌സ് കോച്ച് സാന്റോ മികച്ച പ്രകടനമാണ് സമീപകാലത്ത് കാഴ്ചവെയ്ക്കുന്നത്. വോള്‍വ്‌സ് എന്ന ചെന്നായക്കൂട്ടത്തിന്റെ അട്ടിമറികള്‍ നിരവധി തവണ അവസാന സീസണില്‍ കണ്ടു. ആക്രമണ ഫുട്‌ബോളിലെ കൂടുതല്‍ ഇഷ്ടപ്പെടുന്ന സാന്റോ എത്തിയാല്‍ ആഴ്‌സണലിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. എന്നാല്‍ സാന്റോ ഇതിനോട് പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ആഴ്‌സണലിലേക്ക് കൂടുമാറാന്‍ അദ്ദേഹം തയ്യാറാകാനുള്ള സാധ്യത കുറവാണ്.

Story first published: Wednesday, November 27, 2019, 16:36 [IST]
Other articles published on Nov 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X