വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഹ്‌റെയ്ന്‍ ഗ്രാന്റ്പ്രിക്‌സില്‍ ഹാമില്‍റ്റണിന് കിരീടം... നിര്‍ഭാഗ്യം, നിരാശനായി ചാള്‍സ്

ബഹ്‌റെയ്ന്‍: ഫോര്‍മുലവണ്‍ ബഹ്‌റെയ്ന്‍ ഗ്രാന്റ്പ്രിക്‌സില്‍ നിലവിലെ ലോക ചാംപ്യനായ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. ആവേശകരമായ റേസിങില്‍ മെഴ്‌സിഡസിന്റെ തന്നെ വള്‍ട്ടേരി ബോട്ടസ്, ഫെറാരിയുടെ ചാള്‍സ് ലെക്‌ലെര്‍ക്ക് എന്നീവരെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് ഹാമില്‍റ്റണ്‍ സീസണിലെ ആദ്യ കിരീടം ചൂടിയത്.

lewis hamilton

റേസില്‍ മികച്ച മുന്നേറ്റം നടത്തിയ ചാള്‍സ് മൂന്നാം സ്ഥാനത്തേക്ക് അവസാന നിമിഷം പിന്തള്ളപ്പെട്ടു. റേസിങ് കാറിന്റെ എഞ്ചിന്‍ തകരാറാണ് ചാള്‍സിന് തിരിച്ചടിയായത്. നേരത്തെ, സീസണിലെ ആദ്യ റേസായ ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രിക്‌സില്‍ ബോട്ടസ് കിരീടം ചൂടിയിരുന്നു. നിലവില്‍ സീസണിലെ ലോക ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ബോട്ടസ് 44 പോയിന്റുമായി ഒന്നാമതും ഹാമില്‍റ്റണ്‍ 43 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണുള്ളത്.

ഏകദിന പരമ്പര തൂത്തുവാരി കംഗാരുപ്പട (5-0)... പാകിസ്താന് വീണ്ടും കാലിടറിഏകദിന പരമ്പര തൂത്തുവാരി കംഗാരുപ്പട (5-0)... പാകിസ്താന് വീണ്ടും കാലിടറി

Story first published: Monday, April 1, 2019, 14:59 [IST]
Other articles published on Apr 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X