വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റഗ്ബി ലോകകപ്പ്; ഹാട്രിക്ക് കിരീടം നേടി ദക്ഷിണാഫ്രിക്ക

യൊക്കോഹാമ: റഗ്്ബി ലോകകപ്പില്‍ ഹാട്രിക്ക് കിരീടം നേടി ദക്ഷിണാഫ്രിക്ക. ആവേശ ഫൈനലില്‍ ഇംഗ്ലണ്ടിനെ 32-12നാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. 2007ലും ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിലാണ് ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ഇത്തവണത്തെ കിരീട നേടത്തോടെ ഏറ്റവും കൂടുതല്‍ കിരീടം നേടുന്നവരുടെ റെക്കോഡില്‍ ന്യൂസീലന്‍ഡിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ആറ് പെനാല്‍റ്റിയും രണ്ട് കോണ്‍വെര്‍ഷന്‍സുമായി 22 പോയിന്റ് നേടിയ ഹാന്‍ഡ്രെ പൊള്ളാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പ്പി.

യുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളുംയുണൈറ്റഡിന് തോല്‍വി; പൊരുതി നേടി സിറ്റിയും ലിവര്‍പൂളും

englandwonrugbyworldcup2019

പൊള്ളാര്‍ഡാണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചെങ്കിലും കിരീടം നേടിക്കൊടുക്കാന്‍ പരിശീലകന്‍ എഡ്ഡി ജോണിസിന് സാധിച്ചില്ല. ദക്ഷിണാഫ്രിക്ക വെയില്‍സിനെ യാണ് സെമിയില്‍ തകര്‍ത്തത്. ഫൈനലിലെ തോല്‍വിയില്‍ നിരാശരായതോടെ റണ്ണേഴ്‌സപ്പര്‍ക്കായുള്ള മെഡല്‍ വാങ്ങാന്‍ പല ഇംഗ്ലണ്ട് താരങ്ങളും വിസമ്മതിച്ചു.

Story first published: Sunday, November 3, 2019, 9:52 [IST]
Other articles published on Nov 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X