മെല്‍ബണില്‍ ലോകകപ്പിന് തുടക്കമായി
മെല്‍ബണ്‍: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന്
മെല്‍ബണില്‍ തുടക്കമായി. മെല്‍ബണിലെ ക്രിസ്ചര്‍ച്ച് വര്‍ണാഭമായ ചടങ്ങുകള്‍ പരോഗമിക്കുന്നു
ഇന്ത്യന്‍ സമയം ഉച്ചയക്ക് ഒരു മണിയോടാണ് ചടങ്ങുകളാരംഭിച്ചത്.
ശനിയാഴ്ച രാവിലെ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടുന്നതോടെ ശരിയായ തുടക്കം ആരംഭിക്കും. അന്നു തന്നെ ഓസ്‌ട്രേലിയ ഇഗ്ലണ്ടിനെ നേരിടും.

സംഗീതവും നൃത്തവും പരമ്പരാഗത കലകളുമായി വേദിയെ ഉണര്‍ത്താന്‍ ക്രിസ്ചര്‍ച്ച് നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു. കുടാതെ ആകാശത്ത് കരിമരുന്നിന്റെ കലാവിരുന്നും ക്രിസ്ചര്‍ച്ചില്‍ കാണാനുള്ള ആവേശത്തിനാണ് ലോകം.
14 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫിബ്രവരി 15 പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.
Story first published: Thursday, February 12, 2015, 15:49 [IST]
Other articles published on Feb 12, 2015
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications