Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശമാകുന്നു ഹാഷ് ടാഗ് കപ്പ് ഓഫ്‌ ജോയി

ഒരോ നാലുവര്‍ഷത്തിനായി നാം കാത്തിരിക്കാറുണ്ട്. എന്തിനാണെന്നല്ലെ? ക്രിക്കറ്റ് ലോകം ഒരുമിക്കുന്നത് ഒരോ നാല് വര്‍ഷം കൂടുമ്പോഴാണ്. ഉത്കണ്ഠാകുലമായ മത്സരം, തലനാരിഴയ്ക്ക് ജയവും തോല്‍വിയും ആവേശത്തിന്റെ പരമകോടില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകകപ്പിനായി ഓരോ ടീമും കൊതിക്കുകയാണ് ആ ധന്യ മുഹൂര്‍ത്തത്തിനായി. എന്നാല്‍ 11 കളിക്കാരും കളത്തില്‍ നിറഞ്ഞു നില്ക്കുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിന് ആരാധകര്‍ പ്രാര്‍ത്ഥനയും പ്രോല്‍സാഹനവുമായി ടിവിയുടെ മുന്നിലാണ്. ക്രിക്കറ്റ് സ്‌പോര്‍സ് എന്ന വികാരത്തിനുമപ്പുറമാണ്.

ക്രിക്കറ്റ് ആവേശമാക്കുന്നതിനോടൊപ്പം തന്നെ ക്രിക്കറ്റ് ആഘോഷമാക്കുന്നതിനു വേണ്ടി രംഗ് ദേ ഹാഷ് കപ്പ് ഓഫ് ജോയി ക്യാപെയിന്‍ സംഘടിപ്പിക്കുന്നു. രംഗ് ദേയുടെ ഹാഷ് കപ്പ് ഓഫ് ജോയില്‍ ഒരോ മത്സരത്തിന് മുമ്പും നമ്മള്‍ നമുക്കിഷ്ടപ്പെട്ട് ഒരു കളിക്കാരനെയോ ടീമിനെയോ സപ്പോര്‍ട്ട് ചെയ്യുന്നതായി പറയണം.

rang-de-cup

സപ്പോര്‍ട്ട് ചെയ്യുന്നത് പ്രതിജ്ഞയെടുക്കണം.പ്രതിജ്ഞ ക്രിയേറ്റീവായാല്‍ ഉത്തമം. ഉദാഹരണത്തിന് കഴിക്കാരനെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഞാന്‍ 10 തവണ കോലിയെ റണ്‍എടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ടീമിനെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ഞാന്‍ 100 തവണഇന്ത്യ ബൗണ്ടറിയടിക്കാന്‍ സപ്പോര്‍ട്ട് ചെയ്യുന്നു എന്നും പറയണം.
ഈ പ്രതിജ്ഞ എടുക്കുമ്പോള്‍ നിങ്ങള്‍ കളിക്കാരെയും ടീമിനെയും സപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കളിയെ കൂടുതല്‍ ആവേശമാക്കുന്നു.

നിങ്ങളുടെ പ്രതിജ്ഞ വിജയിച്ചാല്‍. അത് കൂടുതല്‍ സന്തേഷം നല്കുകയാണ് ഹാഷ് ടാഗ് കപ്പ് ഓഫ് ജോയി. എവിടെയിരുന്നും നമുക്ക് നമ്മുടെ ടീമിനെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യാം

Story first published: Friday, February 20, 2015, 15:26 [IST]
Other articles published on Feb 20, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+