വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നം മീറട്ടോവ

ടോക്കിയോ; 2020ല്‍ ജപ്പാനിലെ ടോക്കിയോ വേദിയാവുന്ന ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നത്തിനു പേരിട്ടു. മീറട്ടോവയെന്നാണ് ഒളിംപിക്‌സിന്റെ ഭാഗ്യചിഹ്നത്തിന് സംഘാടകര്‍ പേരിട്ടിരിക്കുന്നത്.

olumpics

ഭാവിിയെയും അനശ്വരതയെയും സൂചിപ്പിക്കുന്ന ജപ്പാനീസ് വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് മീറട്ടോവ എന്ന പേര് നല്‍കിയിരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റായ റയോ തനിഗുച്ചിയാണ് മീറട്ടോവയെ രൂപകല്‍പ്പന ചെയ്തത്.

Story first published: Monday, July 23, 2018, 17:27 [IST]
Other articles published on Jul 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X