Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവ ഏറ്റവുമധികം സമ്പാദിക്കുന്ന വനിത അത്‌ലറ്റ്

Maria Sharapova
ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന വനിത അത്‌ലറ്റുകളുടെ പട്ടികിയില്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഒന്നാമത്.

ഫോബസ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ 24.5 മില്യണ്‍ ഡോളറുമായാണ് ഷറപ്പോവ മുന്നിലെത്തിയത്. വരുമാനത്തില്‍ ഒരു മില്യണ്‍ ഡോളര്‍ മാത്രമേ ഷറപ്പോവ സമ്പാദിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം ഈ സുന്ദരി പരസ്യ മോഡലയായി നിന്ന് സ്വരുക്കൂട്ടിയതാണെന്ന് ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

2004 ല്‍ 17ാം വയസ്സില്‍ വിബിള്‍ഡണ്‍ കിരീടം ജേത്രിയായതോടെയാണ്് ഷറപ്പോവ പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നത്.

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+