അമ്പെയ്ത്ത്: ദീപികയ്ക്ക് വെള്ളി

ദക്ഷിണകൊറിയയില്‍ നിന്നുള്ള ഹ്യോന്‍ജു ചോയ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ക്വാര്‍ട്ടറില്‍ ദീപിക ജപ്പാനില്‍ നിന്നുള്ള മികി കാനിയെയും സെമിഫൈനലില്‍ അമേരിക്കന്‍ താരം ജെന്നിഫര്‍ നിക്കോളാസിനെയും തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
ദക്ഷിണകൊറിയന്‍ താരത്തിനെതിരേ മികച്ച ചെറുത്ത് നില്‍പ്പ് നടത്തിയതിനുശേഷം 4-6നാണ് ദീപിക തോറ്റത്. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പ്ലേ ഓഫില്‍ ജെന്നിഫര്‍ 6-4നാണ് വിജയിച്ചത്.
ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ശക്തമായ മെഡല്‍ പ്രതീക്ഷയായിരുന്നു ദീപിക. പക്ഷേ, അപ്രതീക്ഷിതമായ തിരിച്ചടികള്‍ മൂലം നേരത്തെ പുറത്തായി.
Story first published: Sunday, September 23, 2012, 15:50 [IST]
Other articles published on Sep 23, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications