ലോക ചെസ്: വീണ്ടും സമനില

ഒമ്പതാം റൗണ്ടില്‍ 49 നീക്കത്തിനൊടുവിലാണ് സമനില വഴങ്ങിയത്. കറുത്ത കരുക്കളുമായി കളിക്കാനിറങ്ങിയ ആനന്ദ് എതിരാളിക്കെതിരേ കടുത്ത പ്രതിരോധമാണ് തീര്‍ത്തത്. മത്സരത്തില്‍ നേരിയ മുന്‍തൂക്കം നേടിയ ആനന്ദ് പത്താം റൗണ്ടില്‍ വെള്ളക്കരുക്കളുമായി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
തുടക്കത്തില്‍ മത്സരം ഗെല്‍ഫാന്‍ഡിന് അനുകൂലമായിരുന്നു. പക്ഷേ, ആനന്ദിന്റെ വിചിത്രമായ ചില നീക്കങ്ങള്‍ കളിയുടെ ഗതി മാറ്റി മറിച്ചു. 40ാം നീക്കമാകുമ്പോഴേക്കും ആനന്ദ് പ്രതിരോധത്തിന്റെ ശക്തമായ ഒരു കോട്ട തന്നെ കെട്ടിയുണ്ടാക്കിയിരുന്നു. ക്വീനിനെ തന്നെ ബലികൊടുത്തുകൊണ്ടുള്ള ആനന്ദിന്റെ നീക്കങ്ങള്‍ ഗെല്‍ഫാന്‍ഡിനെ പലപ്പോഴും വട്ടംകറക്കി.
Story first published: Thursday, May 24, 2012, 14:40 [IST]
Other articles published on May 24, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications