ജെറ്റര്‍ 100മീറ്ററിലെ റാണി

ജമൈക്കയുടെ വെറോണിക്ക കാംപെല്‍ ബ്രൗണ്‍ 10.97 സെക്കന്റില്‍ ഓടിയെത്തി വെള്ളിക്ക് അവകാശിയായപ്പോള്‍ 0.01 സെക്കന്റുകള്‍ പിറകിലായി നിലവിലെ ചാംപ്യനും ട്രിനിഡാഡ് ആ ന്റ് ടൊബാഗോ താരവുമായ ഷെ ല്ലി ആന്‍ ഫ്രെയ്‌സര്‍ക്ക് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ കുറെ കാലമായി ഇതിനായി കഷ്ടപ്പെടുകയായിരുന്നു. ജമൈക്കന്‍ താരങ്ങളുടെ മുന്നേറ്റം തടയാനായാല്‍ സ്വര്‍ണം ലഭിക്കുമെന്നുറപ്പായിരുന്നു. കോച്ച് ജോണ്‍ സ്മിത്തിന്റെ കഠിനപ്രയത്‌നം തന്നെയാണ് സ്വര്‍ണത്തിലേക്ക് നയിച്ചത്-മല്‍സരശേഷം ജെറ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ലോകമീറ്റിലും ജമൈക്കന്‍ താരങ്ങളാണ് സ്വര്‍ണം നേടിയത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു. ലണ്ടന്‍ ഒളിംപിക്‌സിനുള്ള മുന്നൊരുക്കത്തിന് ഈ സ്വര്‍ണം കൂടുതല്‍ ആവേശം പകരും.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications