ചാമിന്ദ വാസ് 300 ടെസ്റ് വിക്കറ്റ് തികച്ചു
ദില്ലി: ശ്രീലങ്കന്‍ ബൗളര്‍ ചാമിന്ദ വാസ് ടെസ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു. 90ാ-മത്തെ ടെസ്റിലാണ് വാസ് കരിയറിലെ ഈ നാഴികക്കല്ല് പിന്നിട്ടത്.
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് വാസ് 300-ാമത്തെ വിക്കറ്റെടുത്തത്. ആദ്യഇന്നിംഗ്സിലും ഗംഭീര്‍ വാസിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ ആവുകയായിരുന്നു.
ടെസ്റ് വിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ ബൗളറാണ് വാസ്. 577 വിക്കറ്റുകളെടുത്ത സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വിക്കറ്റ് വേട്ടയില്‍ ശ്രീലങ്കന്‍ ബൗളര്‍മാരില്‍ മുന്നില്‍.
Story first published: Wednesday, December 7, 2011, 14:20 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications