Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തളിപ്പറമ്പ് വീണ്ടും സംഘര്‍‍ഷം

ധാക്ക: ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായതോടെ ഗ്ലാമര്‍ ഇടിഞ്ഞ ഇന്ത്യന്‍ ടീമിന്റെ ധാക്കയിലെ കളി കാണാന്‍ ക്രിക്കറ്റ്‌ ആരാധകരുടെ തിരക്കോ ബഹളങ്ങളോയില്ല. ബംഗ്ലാദേശുമായി നടക്കുന്ന ആദ്യ ഏകദിനത്തിന്‌ ടിക്കറ്റ്‌ വാങ്ങാനാളില്ലാത്ത സ്ഥിതിയാണുള്ളത്‌. വ്യാഴാഴ്‌ച നടക്കുന്ന കളിയുടെ ടിക്കറ്റുകള്‍ ഇതുവരെ 30 ശതമാനം മാത്രമാണി വിറ്റുപോയത്‌.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ഇന്ത്യയുടെ ഏത്‌ കളിയുടെയും ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ക്രിക്കറ്റ്‌ ആരാധകരുടെ തിക്കും തിരക്കും സാധാരണമായിരുന്നു. എന്നാല്‍ ലോകകപ്പിലെ ഇന്ത്യയുടെ ദുരന്തം ക്രിക്കറ്റില്‍ നിന്നും ആരാധകരെ അകറ്റിയെന്ന്‌ വ്യക്തമാക്കുന്ന രീതിയിലാണ്‌ ടിക്കറ്റുകള്‍ വിറ്റുപോവാതെ കെട്ടിക്കിടക്കുന്നത്‌.

ഇന്ത്യയുടെ രണ്ടാം ഏകദിനം ശനിയാഴ്‌ചയാണ്‌ നടക്കുന്നത്‌. ഒന്നാം ഏകദിനത്തില്‍ പരിക്ക്‌ അലട്ടുന്ന രാഹുല്‍ ദ്രാവിഡിന്‌ കളിക്കാനായില്ലെങ്കില്‍ വീരേന്ദ്ര സെവാഗായിരിക്കും ഇന്ത്യയെ നയിക്കുന്നത്‌.

Story first published: Wednesday, December 7, 2011, 13:56 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+