
സച്ചിന്റെ പുതിയ ട്വീറ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍മാര്‍ക്ക് 101 അഭിനന്ദനങ്ങളെന്നാണ് സച്ചിന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ കഠിനമായ പരിശ്രമം രാജ്യത്തിന് ബഹുമതി നേടിക്കൊടുത്തിരിയ്ക്കുന്നു. ഞങ്ങള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിയ്ക്കുന്നുവെന്നും ട്വീറ്റിലുണ്ട്.
ഗെയിംസില്‍ 101 മെഡലുകള്‍ നേടിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. ഇത് കൂടി കണക്കിലെടുത്താണ് സച്ചിന്റെ അഭിനന്ദനങ്ങള്‍.