സ്‌റ്റെഫാനി റൈസ് കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല
മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ആസ്‌ത്രേലിയന്‍ നീന്തല്‍താ

തോളിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മൂന്ന് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സ്‌റ്റെഫാനി കോമണ്‍വെല്‍ത്ത് ഉപേക്ഷിച്ചത്. 22കാരിയായ റൈസിന് അഞ്ചുമാസം മുന്‍പാണു പരുക്കേറ്റത്. ഇതേത്തുടര്‍ന്നു കാലിഫോര്‍ണിയയില്‍ നടന്ന പാന്‍ പസഫിക് ചാംപ്യന്‍ഷിപ്പില്‍ സ്‌റ്റെഫാനി പങ്കെടുത്തിരുന്നില്ല.
2012 ലണ്ടന്‍ ഒളിംപിക്‌സിനു മുമ്പ് ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിനാണു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നു പിന്മാറിയതെന്നു സ്‌റ്റെഫാനി പറഞ്ഞു. അടുത്തു തന്നെ സ്‌റ്റെഫാനി ശസ്ത്രക്രിയയ്ക്കു വിധേയയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Story first published: Thursday, May 17, 2012, 12:17 [IST]
Other articles published on May 17, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications