കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര കപ്പില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം തീരുമാനിച്ചു.
കൊളംബോയില്‍ നടന്ന ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതിനെ പറ്റി ആലോചിക്കുന്നതായി ദക്ഷിണാഫ്രിക്ക നേരത്തെ സൂചന നല്‍കിയിരുന്നു.
ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീം നേരത്തെ തീരുമാനിച്ചിരുന്നു.