ഓംപ്രകാശ് ഒളിംപിക്‌സിനു യോഗ്യത നേടി
ന്യൂഡല്‍ഹി: ഷോട്ട് പുട്ട് താരം ഓം പ്രകാശ് സിങ് ലണ്ടന്‍ ഒളിംപിക്‌സിനു യോഗ്യത നേടി. ഹങ്കറിയില്‍ നടന്ന അന്താരാഷ്ട്രമല്‍സരത്തില്‍ 20.04മീറ്റര്‍ ദൂരമെറിഞ്ഞാണ് ഹരിയാനക്കാരന്‍ ലോകകായികമാമാങ്കത്തിനു ബെര്‍ത്ത് ഉറപ്പാക്കിയത്.
ആഗസ്ത് 27 മുതല്‍ കൊറിയയില്‍ നടക്കുന്ന ലോകചാംപ്യന്‍ഷിപ്പിനും ലണ്ടന്‍ ഒളിംപിക്‌സിനും യോഗ്യതയായി നിശ്ചയിച്ചത് 20 മീറ്ററാണ്.
ലണ്ടന്‍ ഒളിംപിക്‌സിനു യോഗ്യത നേടിയത് സന്തോഷമുള്ള കാര്യമാണ്.അതോടൊപ്പം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചതിന്റെ ആഹ്ലാദവുമുണ്ട്. ലോകകപ്പില്‍ ഫൈനല്‍ റൗണ്ടിലെത്തുകയാണ് സ്വപ്നം. ലണ്ടന്‍ ഒളിംപിക്‌സിലെ വിജയപീഠത്തില്‍ കയറാനാവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു-ഓംപ്രകാശ് പറഞ്ഞു.
Story first published: Wednesday, May 9, 2012, 16:51 [IST]
Other articles published on May 9, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications