തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ പ്രഖ്യാപിച്ചു. അബ്ദുള്‍ ഹക്കീം ടീമിനെ നയിക്കും.
മുഹമ്മദ് അസ്ലംസ, രഞ്ജിത്ത്, ധനരാജ്, അബ്ദുള്‍ നൗഷാദ്, ജസീര്‍ കാരണത്ത്, മുഹമ്മദ് റാഫി, ലയണല്‍ തോമസ്, ബെന്‍സണ്‍, രാജേഷ്, എബിന്‍ റോസ്, ജിനേഷ് തോമസ്, ആസിഫ് സഹീര്‍, എ.പി.പ്രദീപ്, ജോബി കെ.എസ്, ബിജീഷ് ബെന്‍, ദീപു, അബ്ദുള്‍ റഷീദ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.