ജൂനിയര്‍ വോളി കിരീടം റഷ്യക്ക്
റിയോഡിജനീറോ: ലോക ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ എട്ടാം തവണയും റഷ്യ കിരീടം ചൂടി. ബ്രസീലില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ മൂന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് ചാംപ്യന്മാര്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 25-19, 23-25, 21-25, 25-18, 15-12.
ടൂര്‍ണമെന്റിലെ മികച്ച സ്‌പൈക്കറായി റഷ്യയുടെ ലെനെയ്ഡ് ഷാഡിലോവിനെയും മികച്ച ബ്രോക്കറായി ഐഗര്‍ ഫിലിപ്പോവിനെയും മിക ലിബറോയായി അലെക്‌സി കബെഷോവിനെയും തിരഞ്ഞെടുത്തു.
വെങ്കലമെഡലിനു വേണ്ടി നടന്ന മല്‍സരത്തില്‍ സെര്‍ബിയ അമേരിക്കയെ തോല്‍പ്പിച്ചു. സ്‌കോര്‍: 25-15, 25-20, 23-25, 25-13. ബ്രസീലാണ് അഞ്ചാം സ്ഥാനത്തെത്തിയ രാജ്യം. ഇന്ത്യ എട്ടാം സ്ഥാനത്താണ്.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications