
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയെ ജോഡി ഏഴാം സീഡായ ഇന്തോ-പാക് ടീം 6-2, 6-4 എന്ന സ്‌കോറിനാണ് കീഴടക്കിയത്. നേരത്തെ ഗെരി വെബര്‍ ഓപണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
രണ്ടിലേറെ തവണ 0-30 എന്ന സ്‌കോറില്‍ പിറകോട്ടു പോയെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം സെറ്റില്‍ 4-4 എന്ന സ്‌കോറില്‍ മികച്ച പ്രകടനമാണ് ഇരുടീമുകളും നടത്തിയത്. സീസണില്‍ ഇന്തോ-പാക് എക്‌സ്പ്രസ് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
നേരത്തെ സ്‌റ്റോക്ക്‌ഹോം ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ പാകിസ്താന്റെ ഐസാമുല്‍ ഹഖ് ഖുറൈശി സഖ്യം നേടിയിരുന്നു. ബ്രസീലിന്റെ മാര്‍സെലോ മെലോ ബ്രൂണോ സോറസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫൈനലില്‍ ഇന്ത്യപാക് സഖ്യം പരാജയപ്പെടുത്തിയത്,. സ്‌കോര്‍: 6-1, 6-4.