ഓഹരി ഘടന വ്യക്തമാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിയ്ക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ ആഗ്രഹിയ്ക്കുന്നില്ല.
തങ്ങളുടെ നിലപാട് ബിസിസിഐ യെ അറിയിച്ചിട്ടുണ്ടെന്നും യുക്തമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിവേക് വ്യക്തമാക്കി.