ലണ്ടന്‍ വിശേഷങ്ങള്‍ ചൂടോടെ ഇന്ത്യയിലെത്തും

ഇന്ത്യയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് പ്രചാരം കൂടി വരുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ഒളിമ്പിക്‌സ് മത്സരങ്ങളുടെ വിജയത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ വിലകുറച്ച് കാണാനാകില്ല. മത്സരത്തിന്റെ വിശേഷങ്ങള്‍ ലോകത്തോട് വിളിച്ചു പറയാനായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി വളരെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും റോഗ് അറിയിച്ചു.
ലോകത്തെ വരവേല്‍ക്കാനായി ലണ്ടന്‍ തയ്യാറെടുത്തു കഴിഞ്ഞു. മത്സരം തുടങ്ങാനായി അത്‌ലറ്റുകള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുകയാണ്. മത്സരവിവരങ്ങള്‍ യഥാസമയം ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണ്. ലണ്ടന്‍ ഒളിമ്പിക്‌സ് ഒരു വന്‍ വിജയമായി തീരുമെന്നതില്‍ സംശയമേതും വേണ്ടെന്നും റോഗ് പറഞ്ഞു.
Story first published: Wednesday, July 18, 2012, 17:22 [IST]
Other articles published on Jul 18, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications