For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യവര്‍ധന്‍സിംഗ് റാത്തോഡിന് സ്വര്‍ണം

By Staff

മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ രാജ്യവര്‍ധന്‍സിംഗ് റാത്തോഡ് ഷൂട്ടിംഗില്‍ സ്വര്‍ണം നേടി.

പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗ് വിഭാഗത്തിലാണ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവായ റാത്തോഡ് സ്വര്‍ണം കൊയ്തത്.

ഇംഗ്ലണ്ടിന്റെ സ്റീവന്‍ വാല്‍സണ്‍ ഈ ഇനത്തില്‍ വെള്ളി നേടി.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+