സാന്‍ഡിയാഗോ കിരീടം റാഡ്‌വാന്‍സ്‌കയ്ക്ക്

ഫൈനലില്‍ റഷ്യന്‍ താരങ്ങള്‍ക്കെതിരേ കളിക്കുക വളരെ ബുദ്ധിമുട്ടാണ്. നന്നായി കളിക്കാന്‍ സാധിച്ചു. മികച്ച കളിക്കാര്‍ക്കെതിരേ നല്ല പ്രകടനം നടത്താന്‍ കഴിയുകയെന്നതു തന്നെ സന്തോഷകരമായ കാര്യമാണ്-മല്‍സരശേഷം ടൂര്‍ണമെന്റിലെ മൂന്നാം സീഡ് പറഞ്ഞു.
എന്റെ ഫുട്ട് വര്‍ക്കുകള്‍ ശരിയായില്ല. റാഡ്‌വാന്‍സ്‌ക മികച്ച ഫോമിലിരിക്കുമ്പോള്‍ ഇത്രയധികം പിഴവുകള്‍ വരുത്താന്‍ പാടില്ലായിരുന്നു- സ്വനരേവ അഭിപ്രായപ്പെട്ടു.
Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications