Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഉപേക്ഷിച്ചു

കൊളംബോ: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഉപേക്ഷിച്ചു. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് ഒരു മത്സരം പോലും നടത്താനാവാതെ പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയും ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്രകപ്പ് 2007ല്‍ നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ശ്രീലങ്കന്‍ ടീം മീഡിയ മാനേജര്‍ സമന്ത അലഗാമ അറിയിച്ചു.

പരമ്പരയില്‍ ആകെ 22 പന്തുകള്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്. ആദ്യഏകദിനത്തിലായിരുന്നു അത്. ഇന്ത്യന്‍ ടീം തിങ്കളാഴ്ച മടങ്ങും.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+