For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ സൂപ്പര്‍സബ് ഇല്ല

By Staff

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സൂപ്പര്‍ സബ് നിയമം വേണ്ടെന്നുവയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടൈന്ന് ഐസിസി അറിയിച്ചു.

അതേ സമയം പവര്‍ പ്ലേ നിയമം തുടരും. സൂപ്പര്‍സബ് നിയമത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സൂപ്പര്‍ സബ് നിയമം ഒഴിവാക്കാന്‍ ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തീരുമാനിച്ചിരുന്നു.

ഈയിടെ നടന്ന ആസ്ത്രേല്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലും സൂപ്പര്‍സബ് നിയമം ഒഴിവാക്കിയിരുന്നു.

മാര്‍ച്ച് 28ന് ദില്ലിയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുന്നത്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+