ശെല്‍വരാജ് സ്ഥാനാര്‍ഥിയാകാന്‍ യോഗ്യന്‍: ജോര്‍ജ്

ജോര്‍ജ് സംസാരിച്ചത് സ്വന്തം അഭിപ്രായമാണ്. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. സ്ഥാനാര്‍ഥിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞാല്‍ ആലോചിക്കും. ജനകീയവികസന സമിതിയുടെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും-വാര്‍ത്തയെ കുറിച്ച് ശെല്‍വരാജിന്റെ പ്രതികരണം ഇതായിരുന്നു.
കെ മുരളീധരന്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ പൊതുനയം വേണമെന്നാണ് വിഎം സുധീരന്റെ നിലപാട്. അതേ സമയം കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ അഭിപ്രായത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല.
Story first published: Sunday, March 25, 2012, 8:23 [IST]
Other articles published on Mar 25, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications