സ്‌കൂള്‍ ഗെയിംസ്, ആദ്യ സ്വര്‍ണം കേരളത്തിന്

57ാമത് ദേശീയ സ്‌കൂള്‍ കായികമേള ലുധിയാനയില്‍ ആരംഭിച്ചു. രാവിലെ 11 മണിക്കാണ് മേളയ്ക്ക് ഔദ്യോഗികമായി കൊടിയേറിയത്. തുടര്‍ച്ചയായി 15ാം കിരീടം തേടിയിറങ്ങിയ കേരളത്തിന്റെ താരങ്ങളിലാണ് എല്ലാവരുടെ ശ്രദ്ധ.
ആദ്യദിവസം നടക്കുന്ന ഏഴ് ഫൈനലുകളില്‍ ആറെണ്ണത്തിലും കേരളത്തിലെ താരങ്ങള്‍ മാറ്റുരയ്ക്കുന്നുണ്ട്.
ജൂനിയര്‍ ഹൈജംപില്‍ സിമി മാത്യു, അഞ്ജു ബേബി, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ മുഹമ്മദ് മുഹ്‌സിന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വര്‍ഷ, ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ നിഖില, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍ എന്നിവരുടെ വിധി ഇന്നെഴുതും.
കഴിഞ്ഞ തവണ പൂനെയില്‍ 40 സ്വര്‍ണം നേടി റെക്കോഡോടെയാണ് കേരളം ചാംപ്യന്മാരായത്. മീറ്റ് 23ന് അവസാനിക്കും.
Story first published: Wednesday, January 18, 2012, 14:47 [IST]
Other articles published on Jan 18, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications