വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോക്‌സിങ്: മേരി കോമിന് ലോകകിരീടം

By Ajith Babu
Mary Kom
ബ്രിഡ്ജ്ടൗണ്‍: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എംസി മേരി കോമിന് കിരീടം. റൊമേനിയയുടെ സ്‌റ്റെലുത ദതായെ പരാജയപ്പെടുത്തിയാണ് മേരികോം അഞ്ചാം തവണയും ലോകകിരീടം നേടിയത്.

സെമിയില്‍ ഫിലിപ്പൈന്‍സിന്റെ ആലിസ് കെയ്റ്റ് അപ്പാരിയെ 81ന് തകര്‍ത്താണ് മേരി (48 കിലോഗ്രാം) ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.സ്‌കോര്‍: 166.

രണ്ടു മക്കളുടെ അമ്മയായ ഈ മണിപ്പൂര്‍ സ്വദേശിനിയെ രാജ്യം ഖേല്‍രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട് . ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷ്യപ്പിന്റെ ഓരോ എഡിഷനിലും ഒരു മെഡല്‍ വീതം സ്വന്തമാക്കിയ ഒരേയൊരു താരം മേരി കോമാണ്.

2003ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മേരി 2006ല്‍ പത്മശ്രീയും കരസ്ഥമാക്കിയിരുന്നു.

Story first published: Wednesday, December 7, 2011, 14:35 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X