ബോക്‌സിങ്: മേരി കോമിന് ലോകകിരീടം

സെമിയില്‍ ഫിലിപ്പൈന്‍സിന്റെ ആലിസ് കെയ്റ്റ് അപ്പാരിയെ 81ന് തകര്‍ത്താണ് മേരി (48 കിലോഗ്രാം) ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.സ്‌കോര്‍: 166.
രണ്ടു മക്കളുടെ അമ്മയായ ഈ മണിപ്പൂര്‍ സ്വദേശിനിയെ രാജ്യം ഖേല്‍രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട് . ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷ്യപ്പിന്റെ ഓരോ എഡിഷനിലും ഒരു മെഡല്‍ വീതം സ്വന്തമാക്കിയ ഒരേയൊരു താരം മേരി കോമാണ്.
2003ല്‍ അര്‍ജുന അവാര്‍ഡ് നേടിയ മേരി 2006ല്‍ പത്മശ്രീയും കരസ്ഥമാക്കിയിരുന്നു.
Story first published: Wednesday, December 7, 2011, 14:35 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications