വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂപതി-ബൊപ്പണ്ണ സെമിയില്‍

Bhupathi Bopanna
മിയാമി: മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും മിയാമി ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് സെമിയില്‍ കടന്നു. ആറാം സീഡായ ഇന്ത്യന്‍ കൂട്ടുകെട്ട് ഫ്രാന്‍സ്-സെര്‍ബിയന്‍ കൂട്ടുകെട്ടായ ലോഡ്ര-സിമോനിജിക് സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍: 6-3, 10-8.

അടുത്ത റൗണ്ടില്‍ ലുകാസ് കുബോട്ട്-ജന്‍കോ ടിപ്‌സെര്‍വിക്, രണ്ടാം സീഡ് ഡാനിയല്‍ നെസ്റ്റര്‍-മാക്‌സ് മിര്‍നില്‍ കൂട്ടുകെട്ടില്‍ ആരെങ്കിലുമായിരിക്കും എതിരാളികയെത്തുക.

ദുബയ് ഡ്യൂട്ടി ഫ്രീ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഭൂപതിയും ബൊപ്പണ്ണയും മികച്ച ഫോമിലാണ്. വ്യത്യസ്ത പങ്കാളികള്‍ക്കൊപ്പം 37കാരനായ ഭൂപതി നാലുതവണ ഫൈനലിലെത്തിയിട്ടുണ്ട്. ലിയാണ്ടര്‍ പേസിനൊപ്പം ചേര്‍ന്ന് മിയാമിയില്‍ ഭൂപതി കിരീടം നേടിയിട്ടുണ്ട്. പേസ് ഇപ്പോള്‍ റഡെക് സ്‌റ്റെപ്പാനക്കിനൊപ്പമാണ് കളിയ്ക്കുന്നത്.

Story first published: Wednesday, March 28, 2012, 16:57 [IST]
Other articles published on Mar 28, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X