ഒളിംപിക്‌സ് ദീപശിഖ പാകിസ്താനിലേക്കില്ല

സുരക്ഷാപരമായ കാരണങ്ങളാല്‍ 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ ദീപശിഖ പാകിസ്താനിലേക്കയയ്ക്കണ്ടെന്ന് ഒളിംപിക്‌സ് കമ്മിറ്റി തീരുമാനിച്ചു. പാകിസ്താന്‍ ഒളിംപിക്‌സ് കമ്മിറ്റി സെക്രട്ടറി ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന കായികമാമാങ്കത്തിന്റെ ദീപശിഖ എഡ്വാര്‍ഡ് ബാര്‍ബറും ജെയ് ഒസ്ഗാര്‍ബിയും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
അതിനിടെ ലണ്ടന്‍ ഒളിംപിക്‌സിന്റെ സുരക്ഷയെ കുറിച്ച് ചൈന ആശങ്ക അറിയിച്ചിട്ടുണ്ട്. ആറു ദിവസത്തോളം നീണ്ട നിന്ന ലണ്ടന്‍ കലാപത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 1100 ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
Story first published: Friday, July 13, 2012, 11:19 [IST]
Other articles published on Jul 13, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications